nandhini-amma

ചേർത്തല: ചേർത്തല തേക്ക് പഞ്ചായത്ത് ഏഴാം വാർഡ് പുത്തൻ മഠത്തിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ നന്ദിനിയമ്മ (95) നിര്യാതയായി. മക്കൾ: വിജയമ്മ, വാസുദേവൻ നായർ, പരേതനായ നാരായണൻകുട്ടി, മാലതി, കാർത്ത്യായനിയമ്മ, രാജേശ്വരി, അനിൽ. മരുമക്കൾ: മോഹനകുമാരൻ നായർ, വിജയപ്പക്കുറുപ്, പ്രസാദ്‌ ചന്ദ്രൻ, ശുഭ, പരേതരായ കലാദേവി, ശിവദാസൻ. സഞ്ചയനം: 20 ന് രാവിലെ 8.40 ന്