ചേപ്പാട്: മുട്ടം മലമേൽക്കോട് മുറി താമരശ്ശേരിൽ കൃഷ്ണകൃപയിൽ ഭാരതി (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന്. ഭർത്താവ്: പരേതനായ കൃഷ്ണൻ കുട്ടി. മക്കൾ: ബിനു കൃഷ്ണൻ, വിപിൻ കൃഷ്ണൻ, സുധരാജ്. മരുമക്കൾ: ദീപറാണി, രഞ്ജി, വർഷ. സഞ്ചയനം ഞായർ രാവിലെ 9ന്