 
ചെന്നിത്തല: ചെന്നിത്തല പടിഞ്ഞാറെ വഴിയിൽ പുത്തൻപുരയിൽ പരേതനായ വാസുവിന്റെ മകൻ വി. ദേവരാജൻ (65) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം തൃപ്പെരുന്തറ 146-ാം നമ്പർ ശാഖാ യോഗം സെക്രട്ടറിയായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ:ഉഷ. മക്കൾ: ദീപു ദാസ്, ദിനു ദാസ്. മരുമക്കൾ: സ്വാതി,സൂര്യ