മാരാരിക്കുളം: തെക്ക് പഞ്ചായത്ത് 2-ാം വാർഡ് പൊള്ളേത്തൈ ചിങ്ങം പറമ്പിൽ കുമാര സേനൻ (87) നിര്യാതനായി. ഭാര്യ:ലളിതമ്മ. മക്കൾ:ശിവകുമാർ,ഗീതമ്മ.മരുമക്കൾ:ജയശ്രീ,മണിക്കുട്ടൻ. സഞ്ചയനം 18 ന് ഉച്ചയ്ക്ക് 2.45 ന്