പുന്നപ്ര: അരശ്ശർക്കടവിൽ ലോനൻ ജോസഫിന്റെ മകൻ തോമസ് ജോസഫ് (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് സെന്റ് ജോസഫ് പള്ളിസെമിത്തേരിയിൽ ഭാര്യ: സിസിലി.