പൂച്ചാക്കൽ: പാണാവള്ളി 7-ാം വാർഡ് പുതിയ വീട്ടിൽ സുരേന്ദ്രൻ നായരുടെ ഭാര്യ രാധാമണി (63) നിര്യാതയായി. മക്കൾ :സൂരജ് , സൂര്യ. മരുമക്കൾ :ഹാരിഷ് , വിദ്യ.