mukundan

പൂച്ചാക്കൽ: പാണാവള്ളി 16-ാം വാർഡ് നാൽപ്പത്തെണ്ണീശ്വരം ആറാംതോട്ടം വീട്ടിൽ മുകുന്ദൻ (76) നിര്യാതനായി. ഭാര്യ: രാജമ്മ ,മക്കൾ: വിനീത്, സുനിമോൻ , സുനിത. മരുമക്കൾ : കൃഷ്ണകുമാർ, അഞ്ന .