
ചാരുംമൂട് : പറയംകുളം ലക്ഷ്മി നെറ്റ് വർക്ക് ഉടമയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പറയംകുളം യൂണിറ്റ് സെക്രട്ടറിയുമായ പറയംകുളം ശാന്തവിലാസത്തിൽ
എസ് സുനിൽ രാജ് നിര്യാതനായി. സംസ്ക്കാരം നടത്തി. പരേതനായ സുകുമാരന്റെയും രാജമ്മയുടെയും മകനാണ്.ഭാര്യ : ജയമോൾ മക്കൾ : സുജന, ലയന
സഞ്ചയനം ശനിയാഴ്ച രാവിലെ 8 മണിക്ക്