patmananhan-gurukkal

മാന്നാർ: ഫോക്‌ ലോർ അവാർഡ് ജേതാവ് ശ്രീബ്രഹ്മോദയം അൻപത്തിരടി കളരി ഗുരുക്കൾ ചെറിയനാട് താമരശേരിൽ

ടി.ആർ.പത്മനഭൻ ഗുരുക്കൾ ( 73 ) നിര്യാതനായി. കഴിഞ്ഞ 50 വർഷക്കാലമായി കളരിപരിശീലകനും കളരിചികത്സകനും ഫോക്‌ലോർ കലാകാരനും ആയിരുന്നു. സംസ്കാരം ഇന്ന് 4 മണിക്ക് വീട്ടു വളപ്പിൽ.

ഭാര്യ : സരസ്വതി. മക്കൾ: അജേഷ്, ലക്ഷ്മി, സ്മിത.

മരുമക്കൾ: മഹേഷൻ, ആശ, ശ്രീകുമാർ