mohanan
മോഹനൻ

ആലപ്പുഴ: പഴവീട് വാർഡ് തോട്ടത്തുകാവ് ചിറയിൽ മോഹനൻ (72) നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വലിയചുടുകാട്ടിൽ. ഭാര്യ: രാധ. മക്കൾ: ബിനിൽ,ബിനു,ബിഷ. മരുമക്കൾ: ജയന്തി, സ്മിത, മനോജ്.