sarojini

കലവൂർ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 4-ാം വാർഡിൽ കുറുപ്പംതയ്യിൽ പരേതനായ സോമജന്റെ ഭാര്യ സരോജിനി (87) നിര്യാതയായി. മകൻ:ബിജു കുമാർ,മരുമകൾ:സുധർമ്മണി.