കുട്ടനാട്: എസ്.എന്‍.ഡി.പി യോഗം മാമ്പുഴക്കരി 442-ാം നമ്പർ ശാഖ വാര്‍ഷിക പൊതുയോഗവും ഭരണസമി​തി​ തിരഞ്ഞെടുപ്പും കുട്ടനാട് യൂണിയൻ വൈസ് ചെയർമാൻ എം.ഡി. ഓമനക്കുട്ടൻ ഉദ്ഘാടനംചെയ്തു. യൂണിയൻ കൺവീനർ കെ. സന്തോഷ്‌ ശാന്തി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹി​കൾ: ടി.കെ. ദേശായി (പ്രസിഡന്റ്‌), എ.കെ. ശ്രീകുമാർ (വൈസ് പ്രസിഡന്റ്‌), ആർ. രാധാകൃഷ്ണൻ (സെക്രട്ടറി), പി. വിനോദ്, പുഷ്പവല്ലി രഘുത്തമൻ, ടി. സുരേഷ്, ആർ. സജിമോൻ, എം. രമേശൻ, ആർ. രാജേഷ്, ആരതി ഷിജോ, മോനിഷ് മോഹൻ (യൂണി​യൻ കമ്മി​റ്റി​ അംഗങ്ങൾ), ഉഷ നിർമ്മൽ, എസ്‌ സുശിലൻ, പി​. വിനോദ് (പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങൾ).