ചേർത്തല: കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് 4-ാം വാർഡ് ചെറുവാരണം പാണിചിറ വീട്ടിൽ പി.വി. രമേശൻ (62) നിര്യാതനായി. ഭാര്യ: ജയ .മക്കൾ:ആര്യ പ്രവീൺ, അശ്വിൻ രമേശൻ. മരുമകൻ:പ്രവീൺ.