obit

ചേർത്തല: നഗരസഭ ഒന്നാം വാർഡ് വടക്കേകൊച്ചുവെളിയിൽ പത്മിനി (76) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മക്കൾ:വി.പി.ഗൗതമൻ (റിട്ട.എംപ്ലോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ, സി.പി.ഐ കടക്കരപ്പള്ളി ലോക്കൽ കമ്മ​റ്റിയംഗം), കാർത്തികേയൻ (കെ.എസ്.ആർ.ടി.സി, ചേർത്തല), മധു (രാജസ്ഥാൻ), രാജേഷ്,മനോജ്. മരുമക്കൾ: ഷിനിമോൾ,റാണി,മഞ്ജു,രഞ്ജിമോൾ.