കരീലകുളങ്ങര: കരുവറ്റുംകുഴി വെളുത്താടത്തു കിഴക്കത്തിൽ (വിജയഭവനം) കൊച്ചുനാണു (90) നിര്യതനായി. ഭാര്യ: പരേതയായ ഗോമതി. മക്കൾ: വിജയമ്മ, വിജയൻ, ചന്ദ്രൻ, പരേതയായ സരസ്വതി, ചന്ദ്രമണി. മരുമക്കൾ: മുരളീധരൻ, രമണി, അമ്മിണി, രാജേന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.