photo

ചേർത്തല: നഗരസഭ 12-ാം വാർഡിൽ ചക്കരകുളം എൽ ആൻഡ് എൽ പ്രസ് ഉടമ വെളിയിൽ സോമൻ (70) നിര്യാതനായി. ഭാര്യ:മല്ലിക. മക്കൾ: ലക്ഷ്മി, അനന്തു. മരുമകൻ: അഖിൽ കൃഷ്ണൻ.