charamood-union
പതാക ദിനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയൻ ഓഫീസിനു മുന്നില്‍ യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറത്ത് പീത പതാക ഉയർത്തി

ചാരുംമൂട്: പതാക ദിനമായ ചിങ്ങം ഒന്നിന് എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയൻ ഓഫീസിനു മുന്നില്‍ യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറത്ത് പീത പതാക ഉയർത്തി. വൈസ് ചെയർമാൻ രഞ്ജിത്ത് രവി, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ വി. ചന്ദ്രബോസ്, എസ്.എസ്. അഭിലാഷ് കുമാർ, എസ്. അനിൽരാജ്, ബി. തുളസീദാസ്, ഡി.തമ്പാൻ, ആർ. രാജേഷ്, വനിതാ സംഘം വൈസ് ചെയർപേഴ്സൺ രേഖ സുരേഷ്, യൂത്ത് മൂവ്മെന്റ് കൺവീനർ മഹേഷ് വെട്ടിക്കോട് എന്നിവർ പങ്കെടുത്തു.