തുറവൂർ:കിഴക്കേ ചമ്മനാട് ഭഗവതി ക്ഷേത്രത്തിൽ 1008 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹോമവും നിറപുത്തരിയും നടന്നു. ക്ഷേത്രം മേൽശാന്തി ഹരിദാസ് ബ്രഹ്മസ്വംവെളി മുഖ്യകാർമ്മികനായി. ക്ഷേത്രപുനപ്രതിഷ്ഠയോടനുബന്ധിച്ചുള്ള 41-ാം കലശം നാളെ അയ്യമ്പള്ളി സത്യപാലൻ തന്ത്രിയുടെ നേതൃത്വത്തിൽ നടക്കും.