t
t

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ പന്തൽ കാൽനാട്ട് ഇന്ന് രാവിലെ 10ന് പുന്നമട ഫിനിഷിംഗ് പോയിന്റിൽ എൻ.ടി.ബി.ആർ സൊസൈറ്റി ചെയർമാനായ കളക്ടർ വി.ആർ.കൃഷ്ണ തേജ നിർവഹിക്കും. വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.