ആലപ്പുഴ: മണലോഡിൽ പരേതനായ എം.ജെ. തോമസിന്റെ ഭാര്യ പൊന്നമ്മ തോമസ് (78) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പഴവങ്ങാടി മാർസ്ളിവാ ഫൊറോനാ ദേവാലയത്തിൽ. മക്കൾ:ഡെയ്സി (റിട്ട.അദ്ധ്യാപിക, സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂൾ, ചങ്ങനാശേരി), മിനി,സോഫി, മനോജ് (എൻ.സി.ജോൺ ആൻഡ് സൺസ് ലിമിറ്റഡ്). മരുമക്കൾ: കുര്യൻ (കേന്ദ്ര ആഭ്യന്തര മന്ത്രാലയം), മാത്യു (ബിസിനസ്), ജോണി (സ്പോർട് സോൺ, ചങ്ങനാശേരി), മഞ്ജു (മെഡിക്കൽ കോളേജ് ആശുപത്രി, ആലപ്പുഴ).