sumathi
സുമതി

കറ്റാനം: കുഴിക്കാലതറയിൽ സുമതി (85) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭർത്താവ്:പരേതനായ കരുണാകരൻ. മക്കൾ:ചന്ദ്രിക,മണി,രാജമ്മ,സദാശിവൻ,ഉഷ. മരുമക്കൾ:സത്യശീലൻ,സദാശിവൻ,സുധൻ,പ്രഭ,സുധാകരൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന്