 
ആലപ്പുഴ: കിടങ്ങാംപറമ്പ് വാർഡ് മാത്തുച്ചിറ വീട്ടിൽ പരേതനായ രാജപ്പന്റെ ഭാര്യ ശ്രീമതി (80) നിര്യാതയായി. മക്കൾ: അനിൽകുമാർ, സുനിൽകുമാർ, കനകവല്ലി, മിനികുമാരി, ബിന്ദുമോൾ, പരേതരായ സുശീല, അനിത. മരുമക്കൾ: തങ്കമണി, ജയശ്രീ, ചന്ദ്രദാസ്, ജയകുമാർ, ബാബു. സഞ്ചയനം 21ന് വൈകിട്ട് മൂന്നിന്.