george
ജോർജ്ജ്

ആലപ്പുഴ: ഓമനപ്പുഴ മാളിയേക്കൽ ജോർജ്ജ് (73) നിര്യാതനായി. ഭാര്യ: അൽഫോൻസ. മക്കൾ: ഉഷ, ആൻറണി, അമ്പിളി, റീന. മരുമക്കൾ: ഷാജി, നിഷ, ബെന്നി, മജേഷ്.