gopinadha-pilla
ഗോപിനാഥപിള്ള

ചിങ്ങോലി: ശിവപുരത്ത് ഗോപിനാഥപിള്ള (72) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പില്‍. ഭാര്യ: രാധാമണിയമ്മ. മക്കള്‍: ശ്രീജ കുമാരി, ശ്രീകല, ശ്രീജിത്ത്. മരുമക്കള്‍: കൃഷ്ണകുമാരി, രാജേഷ്.