ചേർത്തല:ചേർത്തല ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ്,ഇലക്ട്രിക്കൽ,മെക്കാനിക്കൽ,കെമിസ്ട്രി,ഇംഗ്ലീഷ്,ഫിസിക്സ് വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ താത്കാലിക ഒഴിവുണ്ട്.അഭിമുഖം 20ന് രാവിലെ 10ന്.ഫോൺ: 9447804590.