ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് കോമത്തുവെളിയിൽ രാജപ്പന്റെ ഭാര്യ ആനന്ദ (59) നിര്യാതയായി. മക്കൾ: തുഷാര, പരേതനായ രാജേഷ്. മരുമകൻ: സുജിത്ത്.