മൂലവട്ടം: ദിവാൻപുരം കാരിയിൽ കെ.സി. മാത്യുവിന്റെ ഭാര്യ അമ്മിണി മാത്യു (79) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30ന് കോട്ടയം സെന്റ് മേരീസ് ക്‌നാനായ വലിയ പള്ളിയിൽ. മക്കൾ: അമ്മാൾ, അൻസു, അജോയി. മരുമക്കൾ: രാജു, സജി ഏബ്രഹാം, മഞ്ജു