ചേർത്തല: മുനിസിപ്പൽ ഏഴാംവാർഡിൽ വെളിയിൽ ശശിധരൻ (70) നിര്യാതനായി. ഭാര്യ:മണി. മക്കൾ:സുധീഷ്,സജീവ്. മരുമക്കൾ: സവിത,വിജിമോൾ.