 
ചേർത്തല: പട്ടണക്കാട് കൊല്ലംവെളിയിൽ വിമുക്ത ഭടൻ മോഹനൻനായർ (71) നിര്യാതനായി.
സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന്. ഭാര്യ: സരസ്വതിയമ്മ. മക്കൾ:ശ്യാംമോഹൻ (റെയിൽവെ,കൊച്ചി), പാർവതി മോഹൻ. മരുമക്കൾ: വിദ്യാ ശ്യാം (മാറ്റ്സ് ആൻഡ് മോർ കയർ കമ്പനി, കലവൂർ), മനോജ് മധുസൂദനൻ (ധനലക്ഷ്മി ബാങ്ക്, മലപ്പുറം).