anadhavally
ആനന്ദവല്ലി മണിയൻ

ചമ്പക്കുളം:അയ്യങ്കരിയിൽ മണിയന്റെ ഭാര്യ ആനന്ദവല്ലി (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11നു വീട്ടുവളപ്പിൽ. മക്കൾ :ഷാജി, ഗീത, ബിന്ദു

മരുമക്കൾ: മിനി, സന്തോഷ്‌, ബിനു