ob

മുതുകുളം : പുത്തൻപറമ്പിൽ പൊടിയൻ (61) നിര്യാതനായി. ഭാര്യ : വിജയമ്മ. മക്കൾ : പ്രശാന്ത് കുമാർ, പ്രശോഭ. മരുമക്കൾ : ബിന്ദു, അനീഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.