ob

കായംകുളം : ചിറക്കടവം കോയിപ്പുറത്ത് ഐശ്വര്യയിൽ ആർ.ശശിധരൻ നിര്യാതനായി. ഭാര്യ : ശ്യാമള. മക്കൾ : ശാരിക, ഷൈമോൻ. മരുമകൻ : പുന്നാരി മേനോൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.