
പല്ലന : പല്ലന അരുണിമയിൽ കെ.രാമകൃഷ്ണന്റ ഭാര്യ കെ.ശാന്തമ്മ (77, റിട്ട.ലോട്ടറി വകുപ്പ് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12.30ന്. കേരള മഹിളാ സംഘം ജില്ലാ കമ്മറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: രശ്മി, രതീഷ്. മരുമക്കൾ: വിജയൻ, ഫ്ലോറ. സഞ്ചയനം ചൊവ്വാഴ്ച്ച രാവിലെ 9 ന്