കറ്റാനം : ഭരണിക്കാവ് തെക്ക് ചേലയ്ക്കാട്ട്തറയിൽ ശശികുമാരൻ പിള്ള(55) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ : രത്നമ്മ. മക്കൾ : ശരത്, ശരണ്യ. മരുമക്കൾ : അഞ്ജു, ശ്രീജിത്ത്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.