ob

പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് ഇല്ലത്ത് വീട്ടിൽ പുരുഷന്റെയും ഓമനയുടെയും മകൻ സുനിൽകുമാർ (43) നിര്യാതനായി. സഹോദരങ്ങൾ: അനിൽകുമാർ ,രതീഷ് , രജനി.