തുറവൂർ:പട്ടണക്കാട് അശ്വതിയിൽ ടി.എസ്.മോഹനൻ നായർ(71) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ. മക്കൾ: ശ്യാം മോഹൻ(ഇന്ത്യൻ റെയിൽവേ), പാർവതി മോഹൻ. മരുമക്കൾ: വിദ്യ ജി.മോഹൻ, മനോജ് മധുസൂദനൻ(ധനലക്ഷ്മി ബാങ്ക്).