ob

കലവൂർ : മാരാരിക്കുളം തെക്ക് പഞ്ചായത്ത് 4-ാം വാർഡിൽ പാലേപറമ്പിൽ രഘുവരൻ (71) നിര്യാതനായി. ഭാര്യ : തിലോത്തമ. മകൾ : പ്രീത. മരുമകൻ : മനോജ്.