എടത്വ : ജിത്തുഭവനത്തിൽ പരേതനായ മോഹനന്റെ ഭാര്യ ശ്യാമള മോഹനൻ (53) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കോയിൽമുക്ക് 777ാം നമ്പർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ : മോൻജിത്ത്, മോനിഷ. മരുമകൻ : രാഹുൽ