അമ്പലപ്പുഴ: കരുമാടി ചിറത്തറ പറമ്പ് കിഴക്കേമുറിയിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ സുമതിക്കുട്ടി (82) നിര്യാതയായി. മക്കൾ: അനിലാകുമാരി, പരേതയായ ലതിക കുമാരി, ഗീതാകുമാരി, വിജയകുമാർ. മരുമക്കൾ: ദിവാകരൻ, മഞ്ജു. സഞ്ചയനം 22ന് രാവിലെ 9.30 ന്.