
ചമ്പക്കുളം: പുല്ലങ്ങടി കളരിക്കൽ ചാമക്കുന്നേൽ സി.ജെ.ഫിലിപ്പോസ് (തങ്കച്ചൻ-68) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പുല്ലങ്ങടി തിരുക്കുടുംബ ദൈവാലയ സെമിത്തേരിയിൽ. ഭാര്യ: എത്സമ്മ ആന്റണി. മക്കൾ: ടിജോമോൻ സി. ഫിലിപ്പോസ്, അജോമോൾ സി. ഫിലിപ്പോസ്. മരുമകൾ: റിനു ജോസഫ്.