book
കവിതാ സമാഹരത്തിന്റെ പ്രകാശനം പ്രത്യാശാദീപം ഡയറക്ടർ പി.ഡാനിയേലിന്റെ അധ്യക്ഷതയിൽ കുടിയ സമ്മേളനത്തിൽ പുസ്തകത്തിന്റെ ആദ്യ പ്രതി ബാലഭവനിലെ കുട്ടിക്ക് സമ്മാനിച്ചു കൊണ്ട് നിർവ്വഹിച്ചു.

ചേപ്പാട് : ബാലസാഹിത്യകാരൻ ചേപ്പാട് കെ.ഭാസ്കരൻ നായരുടെ "ഓണപ്പുക്കൾ " എന്ന കവിതാ സമാഹരത്തിന്റെ പ്രകാശനം ബാലഭവനിലെ കുട്ടിക്ക് സമ്മാനിച്ചുക്കൊണ്ട് നിർവഹിച്ചു. സമ്മേളനത്തിൽ പ്രത്യാശാദീപം ഡയറക്ടർ പി.ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ സാം മുതുകുളം ഗ്രന്ഥകാരനെ പരിചയപ്പെടുത്തി. എം.പി. സാമുവേൽ നന്ദി പ്രകാശിപ്പിച്ചു.