devarajakurupp

മാന്നാർ: ബുധനൂർ കാക്കനാട്ടു വീട്ടിൽ ദേവരാജക്കുറുപ്പ് (72 ) നിര്യാതനായി. മാന്നാർ ട്യൂട്ടോറിയൽ അക്കാദമി സ്ഥാപകനും സംയുക്ത കർഷക ഭൂഉടമ അവകാശ സംരക്ഷണസമിതി കൺവീനറും ആയിരുന്നു .സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്നകുമാരി. മക്കൾ : ലക്ഷ്മി (അദ്ധ്യാപിക, വെണ്ണിക്കുളം ബഥനി അക്കാദമി ), ശ്രീരാജ് (എച്ച്. ആർ മാനേജർ ), പാർവതി. മരുമക്കൾ : ജയകൃഷ്ണൻ (ഐ.ഒ.സി ), രമേശ് കൃഷ്ണൻ (അക്കൗണ്ടന്റ്, മുംബയ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.