photo

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 15-ാംവാർഡ് മുട്ടത്തിപറമ്പ് കോലോത്തുച്ചിറ പരേതനായ ചെല്ലപ്പന്റെ ഭാര്യ പങ്കി (88)നിര്യാതയായി. മക്കൾ:ഇന്ദിര,ബാബു,രമാദേവി,അംബിക.മരുമക്കൾ:പരേതനായ പ്രസന്നൻ,ദീപ, പ്രകാശൻ,സിബി.