ob

ഏവൂർ തെക്ക് : മുണ്ടോലിൽ പരേതനായ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ എൻ.ഇന്ദിരാമ്മ (89) നിര്യാതയായി.

സംസ്കാരം ഇന്ന് വൈകിട്ട് 4ന് മകളുടെ വസതിയായ ചമ്പക്കുളം വെള്ളൂർ വെളിയത്ത് വീട്ടിൽ.

മക്കൾ : ഇ.രാജലക്ഷ്മി, ആർ.രമേഷ് കുമാർ, ആർ.രവികുമാർ

മരുമക്കൾ : നാരായണൻകുഞ്ഞ്, മായ രമേഷ് കുമാർ, മായ രവികുമാർ.