അരൂർ: അരൂർ പഞ്ചായത്ത് നാലാം വാർഡ് കുമരകത്ത് സദാശിവൻ പിള്ളയുടെ ഭാര്യ അമ്മിണിക്കുട്ടി (64) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : ശ്രീകാന്ത്, ശ്രീജിത്ത് .