obit

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 17ാം വാർഡ് മാന്നനേഴത്ത് ഒ.വർഗീസ് (70, റിട്ട. വ്യവസായവകുപ്പ് ഓഫീസർ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് ചാലിൽ തിരുഹൃദയദേവാലയ സെമിത്തേരിയിൽ.ഭാര്യ:ജനീസ് വർഗീസ് . മക്കൾ: ക്രിസ്​റ്റീന സിറിൾ,ഫാ.ജസ്​റ്റിൻ മാന്നനേഴത്ത് സി.എം.ഐ. മരുമകൻ: സിറിൾ വി.എബ്രഹാം റാന്നി (കെ.എസ്‌.ഐ.എൻ.സി,കൊച്ചി).