ob

മണ്ണഞ്ചേരി : പഞ്ചായത്ത് 21-ാം വാർഡ് ചിറയിൽ വാസുദേവൻ (75) നിര്യാതനായി. ഭാര്യ: അമ്മിണി. മകൻ:സജി (ജയിൽ വാർഡൻ, തിരുവനന്തപുരം). മരുമകൾ: പ്രീതി.