photo

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് എട്ടാം വാർഡ് കണ്ണങ്കര വടക്കേവെളിയിൽ (ചോകോവെളി) വി.എം.എബ്രഹാം (അവറാച്ചൻ-87) നിര്യാതയായി. സംസ്‌കാരം 21ന് വൈകിട്ട് 3 ന് കണ്ണങ്കര പള്ളി സെമിത്തേരിയിൽ. ഭാര്യ:പരേതയായ അന്നമ്മ. മക്കൾ: മേഴ്സി,എത്സി, ജോമോൻ,ടെസി,ജോസഫ് (മസ്‌ക്ക​റ്റ് ).മരുമക്കൾ:സണ്ണി,സാജൻ,ജെസി,സജി, പരേതയായ മേരിശുഭ.