മാവേലിക്കര- ചെട്ടികുളങ്ങര ഈരേഴ തെക്ക് നടുനീളത്തിൽ ശ്രീവില്ലയിൽ പരേതനായ ബാലകൃഷ്ണപണിക്കരുടെ ഭാര്യ മാധവി പണിക്കർ (83) നിര്യാതയായി. മക്കൾ: പ്രസന്നകുമാർ, ജയശ്രിതമ്പി. മരുമക്കൾ : വിജു തമ്പി, ജ്യോതി. സഞ്ചയനം 22ന് രാവിലെ 9ന്.