ചങ്ങനാശേരി: തൃക്കൊടിത്താനം മരങ്ങാട്ട് മേരിഭവനിൽ സാബു അഗസ്റ്റിൻ (64) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ:റോസമ്മ സാബു (ലൂസിയാമ്മ). മക്കൾ: അനീഷ് (യു.കെ), അനിൽ (ദുബായ്), അനിൽഡ (ബംഗളൂരു). മരുമക്കൾ: ലിജി (യു.കെ), ചിപ്പി (ദുബായ്), ടോണി (ബംഗളൂരു).